പ്രാർത്ഥനാ ധ്വനി ബഹറിൻ ചാപ്റ്റർ ഉദ്ഘാടനം ഒക്ടോബർ 30 ന്

 

ബഹറിൻ: പ്രാർത്ഥനാ ധ്വനി ബഹറിൻ ചാപ്റ്റർ ഉദ്ഘാടനം ഒക്ടോബർ 30 ബുധനാഴ്ച വൈകിട്ട് 7:30 ന് ബഹറിൻ മനാമ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു. പ്രാർത്ഥനാ ധ്വനി സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 6500 ൽ അധികം പേർ പ്രാർത്ഥനാ ധ്വനിയിൽ പങ്കാളികളായിരിക്കുന്നു. ഒക്ടോബർ 30 ന് പ്രാർത്ഥനാ ധ്വനി പത്തൊൻപതാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. പാസ്റ്റർ ബെൻസൻ ഡാനിയേൽ (ഗുജറാത്ത്) ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.