ദോഹ ഐ.പി.സി പി.വൈ.പി.എ -യുടെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ്‌ നടത്തപ്പെടുന്നു

ഷിനു തിരുവല്ല

 

ദോഹ: ദോഹ ഐ.പി.സി പി.വൈ.പി.എ -യുടെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ്‌ നടത്തപ്പെടുന്നു. ‘ആത്മനിറവിലുള്ള ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജൈദീപ് ക്ലാസ്സുകൾ നയിക്കും.

പ്രസ്തുത മീറ്റിംഗ് നവംബർ മാസം 5, 6, 7 തീയതികളിലായി വൈകിട്ടു 7 മണിക്ക് ഐ.ഡി.സി.സി ബിൽഡിംഗിൽ ഹാൾ നമ്പർ 2 -ൽ വച്ച് നടത്തപ്പെടും. ദോഹ ഐ.പി.സി ക്വയർ ഗാനങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.