ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ നാളെ മുതൽ
ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ഒക്ടോബർ 25 മുതൽ 27 വരെ ഐ.പി.സി ഹെബ്രോനിൽ വച്ച് നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ പി.ഡി ബാബു (ഇന്ത്യ) പാസ്റ്റർ ഷിബു തോമസ് (അറ്റ്ലാൻഡ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. എച്ച്.പി.എഫ് ക്വയർ ആരാധനയ്ക്ക് നേതൃത്വം കൊടുക്കും. പാസ്റ്റർ സൈമൺ കെ ജോൺ, പാസ്റ്റർ ജോൺ സൈമൺ, ജോയ് തുമ്പമൺ, ജോബിൻ ജോൺ എന്നിവർ നേതൃത്വം നൽകും.


- Advertisement -

Comments are closed.