താലന്ത് പരിശോധനയിൽ കൊടുമൺ ഈസ്റ്റ് ഏ.ജി. സഭ ഒന്നാമത്

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ സണ്ടേസ്ക്കൂൾ 8.10.2019ന് തുവയൂർ ഏ.ജി. ചർച്ചിൽ വച്ച് നടത്തപ്പെട്ട താലന്ത് പരിശോധനയിൽ കൊടുമൺ ഈസ്റ്റ് ചർച്ച് 84 പോയിന്റ് നേടി ഒന്നാമത് എത്തി.

post watermark60x60

വളരെ വർഷങ്ങൾക്ക് ശേഷം നേടിയ ഈ വിജയത്തിനു പിന്നിൽ ഹെഡ്മാസ്റ്റർ ബ്ലസൻ ബേബി, അദ്ധ്യാപകരായ സോബി ബാലൻ റ്റോബി ജോസ്, ജിൻസീ കുഞ്ഞുമോൻ, സിനി സോബി, സുജി ഷൈജൂ, വീണാ സാബു എന്നിവരും സ്ഥലം പാസ്റ്റർ ഏബ്രഹാം വി. തോമസും കുടുംബത്തിന്റെയും പ്രാർത്ഥനയും പ്രവർത്തനവും ആണ് കാരണമായത്.

 

-ADVERTISEMENT-

You might also like