കൊയിലേരി ദൈവസഭഹാളിന്റെ പ്രതിഷ്‌ഠ ശുശ്രൂഷ നടന്നു

കൊയിലേരി: വയനാട് ഡിസ്ട്രിക്റ്റിൽ കൊയിലേരി ദൈവസഭ ഹാളിന്റെ പ്രതിഷ്‌ഠ ശുശ്രുഷ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് നിർവഹിച്ചു. മലബാർ സോണൽ ഡയറക്ടർ പാസ്റ്റർ ജോൺസൺ ജോർജ്, വൈ.പി.ഇ. സ്റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗ്ഗീസ്, വയനാട് ഡിസ്ട്രിക്റ്റ് പാസ്റ്റർ സി.ഐ. തോമസ് എന്നിവരെ കൂടാതെ മറ്റ് അനേകം ദൈവ ദാസന്മാർ പങ്കെടുത്ത ശുശ്രൂഷക്ക് പാസ്റ്റർ സാബു തോമസ് നേതൃത്വം നൽകി.

-Advertisement-

You might also like
Comments
Loading...