ഗ്ലോബൽ ക്ലൈമറ്റ് സ്‌ട്രൈക്ക് സോളിഡാരിറ്റി സൺഡേ ഒക്ടോബർ 13നു

തിരുവല്ല : 2019 ഒക്ടോബർ 13 Global Climate Strike Solidarity Sunday ആയി ആചരിക്കാൻ മാർത്തോമ യുവജന സഖ്യം തീരുമാനിച്ചു. അന്ന് ശാഖാ മീറ്റിംഗുകളിൽ പഠന ക്ലാസ്സുകളും ചർച്ചകളും ക്രമീകരിക്കുന്നതിനും, വൈകിട്ട് ശാഖകളുടെ യുടെ സമീപത്തുള്ള പൊതു സ്ഥലത്തും, ജങ്ഷനുകളിലും, മറ്റ് സൗകര്യ പ്രദമായ ഇടങ്ങളിലും ശാഖകൾ ഒറ്റക്കോ, വിവിധ ശാഖകൾ ഒരുമിച്ച് ചേർന്നോ സെന്ററുകളായോ പൊതു പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിന് ശാഖാ-സെന്റർ – ഭദ്രാസന ചുമതലക്കാരെ ഓർമ്മിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും, ഇതിൽ പങ്ക് ചേരുകയും നേതൃത്വം നൽകുകയും ചെയ്യണമെന്ന് സംഘടകർ അഭ്യർത്ഥിക്കുന്നു. പ്രകൃതിയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമെന്നു തിരിച്ചറിയുകയും, സമൂഹ മനസാക്ഷിയെ ഉണർത്തുകയും ചെയ്യുന്നതിന് ഇതിലൂടെ നമുക്ക് സാധിക്കട്ടെ.

ജോൺ മാത്യു സി അച്ചൻ
(ജനറൽ സെക്രട്ടറി
മാർത്തോമ്മാ യുവജന സഖ്യം)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.