ഐപിസി റാന്നി ഈസ്റ്റ് സെന്ററിന് പുതിയ ഭരണസമിതി

റാന്നി: ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭാ റാന്നി ഈസ്റ്റ് സെന്ററിന് 2019-20 വർഷത്തെ പുതിയ ഭരണസമിതി നിലവിൽ വന്നു. പാസ്റ്റർ വർഗീസ് ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ കെ.എസ്‌ മത്തായി, ഡോ. ഏബ്രഹാം വർഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ എബി പി സാമുവേൽ (സെക്രട്ടറി), പി സി ജോസ് (ജോയിന്റ് സെക്രട്ടറി)
സണ്ണി (ട്രഷറർ), ബോണി കുര്യാക്കോസ് (ഇന്റെർണൽ ഓഡിറ്റർ) എന്നിവരെ സെന്റർ എക്സിക്യൂട്ടീവ് ആയി തിരഞ്ഞെടുത്തു. ഇതു കൂടാതെ കമ്മിറ്റി അംഗങ്ങളായി 17പാസ്റ്റേഴ്സിനെയും, 17 സഹോദരന്മാരെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

You might also like