ദോഹ ബെഥേൽ എ.ജി. സഭ വാർഷിക കൺവെൻഷൻ നാളെ മുതൽ

ദോഹ: ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ മൂന്നു ദിവസത്തെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 18 , 19 , 20, തീയതികളിൽ ബെഥേൽ എ.ജി. സഭഹാളിൽ (ഹാൾ നമ്പർ# 1 , ബിൽഡിംഗ്# 2, ഐ.ഡി.സി.സി കോംപ്ലക്സ്) വച്ച് നടത്തപ്പെടും.

എല്ലാ ദിവസങ്ങളിലും വൈകിട്ട് 7 :30 മുതൽ 9 :30 വരെയാണ് യോഗങ്ങൾ. സഭ സീനിയർ പാസ്റ്റർ പി എം ജോർജ്‌ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പാസ്റ്റർ ഷാജി മാത്യു (ഇടമൺ) ഈ വർഷത്തെ മുഖ്യ പ്രസംഗകൻ ആയിരിക്കും. ബെഥേൽ വോയിസ്‌ – ദോഹ ഗാനശുശ്രൂഷയ്‌ ക്ക്‌ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.