കെസ്റ്റർ സംഗീത നിശ ഐ.പി.സി ഹൂസ്റ്റനിൽ സെപ്റ്റംബർ 15ന്

ഹൂസ്റ്റൺ: സെപ്റ്റംബർ മാസം 15-ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഐപിസി ഹൂസ്റ്റൺ ഹാളിൽ വെച്ച് സുപ്രസിദ്ധ ക്രൈസ്തവ ഗായകൻ കെസ്റ്ററിന്റെ നേതൃത്തിൽ സംഗീത നിശ നടത്തപ്പെടുന്നു.

ഈ സംഗീതനിശയിൽ കെസ്റ്ററെ കൂടാതെ ഗായിക എലിസബേത്ത് രാജുവും ഗാനങ്ങൾ ആലപിക്കുന്നു.

അനുഗ്രഹീത സംഗീതജ്ഞരായ യേശുദാസ് ജോർജ്, സന്തോഷ്, പന്തളം ഹരികുമാർ, സുനിൽ സോളമൻ, ലിജിൻ ഷാ, ജോഷി അലപ്പുഴ എന്നിവർ വാദ്യോപകരണങ്ങളിലൂടെ ഈ സംഗീത നിശയെ മികച്ചതാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ടിജു തോമസ് (സെക്രട്ടറി, ഐപിസി ഹൂസ്റ്റൺ 832.423.7654) ബെൻ മാത്യു (ട്രഷറർ, ഐപിസി ഹൂസ്റ്റൺ 713.837.6030).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.