കേരളം മഴക്കെടുതിയിൽ: പ്രവർത്തന സജ്ജരായി സംസ്ഥാന പി.വൈ.പി.എ

*കേരളം മഴക്കെടുതിയിൽ, പ്രവർത്തന സജ്ജരായി സംസ്ഥാന പി.വൈ.പി.എ*

കോരി ചൊരിയുന്ന മഴ ഉയർത്തുന്ന ആശങ്കകൾക്ക് നടുവിൽ ആണ് കേരളം. ഏത് സാഹചര്യത്തിലും സഹായവുമായി സംസ്ഥാന പി.വൈ.പി.എ മുന്നിലുണ്ട്.

കേരളത്തിലുള്ള എല്ലാ പി.വൈ.പി.എ പ്രവർത്തകരും ഒറ്റകെട്ടായി ഈ പ്രതിസന്ധിയിൽ ഒപ്പം നിൽക്കണമെന്ന് നേതൃത്വം അഭ്യർത്ഥിച്ചു.

24 മണിക്കൂർ സേവനത്തിനായിട്ടുള്ള ഹെൽപ് ലൈൻ നമ്പറുകൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് പി.വൈ.പി.എ. സംസ്ഥാന നേതൃത്വം അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.