എക്സൽ വി.ബി.എസ് ലണ്ടൻ പ്രയർ ഫെല്ലോഷിപ്പ് ചർച്ചിൽ

ഒന്റാരിയോ: കാനഡയിലെ ലണ്ടൻ പ്രയർ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നാല് ദിവസത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ നടത്തപ്പെടും. 1033, ക്ലാർക്ക് റോഡിലുള്ള ചർച്ചിൽ ആഗസ്റ്റ് 14 ബുധൻ മുതൽ 17 ശനി വരെയാണ് വി.ബി.എസ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 5 മുതൽ 7:30 വരെയാണ് നടക്കുന്നത്. ആക്ഷൻ സോങ്‌സ്, കഥകൾ, ഗെയിംസ്, പപ്പറ്റ് ഷോ, ഗ്രൂപ്പ്‌ ക്ലാസ്സ്‌ തുടങ്ങി വിവിധ പ്രോഗ്രാമുകൾ എല്ലാ ദിവസവും നടത്തപ്പെടും. കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലുള്ള പ്രവർത്തനങ്ങളിലൂടെ പ്രശസ്തമായ എക്സൽ മിനിസ്ട്രിസ് വി.ബി.എസ്സിന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.