പ്രയർ കോൺഫറൻസ്

ബാംഗ്ലൂർ: കർണാടക തുംകൂർ ഫുൾ ഗോസ്പൽ അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മാസം പതിന്നാലാം തീയതി ഞായറാഴ്ച 8.30 മുതൽ 11.30 വരെ ഫ്രഷ് അനോയ്‌ന്റിംഗ് പ്രയർ കോൺഫറൻസ് നടത്തപ്പെടുന്നു. നീരുറവ ചീഫ് എഡിറ്റർ പാ. ബിജി ഫിലിപ്പ് വചന ശുശ്രൂഷ നിർവഹിക്കും. റവ. ടി സി മത്യാസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നു.

post watermark60x60

കൂടുതൽ വിവരങ്ങൾക്ക്: 09742141308

-ADVERTISEMENT-

You might also like