സ്പെഷ്യൽ ബൈബിൾ ക്ലാസ്സ്‌ ഇന്ന് മുതൽ തിരുവല്ലയിൽ

വിഷയം: മിശിഹയുടെ മഹത്വ പ്രത്യക്ഷത

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ദൈവിക രോഗശാന്തി ശുശ്രൂഷയും ജൂലൈ 1 ഇന്ന് മുതൽ 3 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റിപിഎം ആരാധന ഹാളിൽ നടക്കും. ദിവസവും വൈകിട്ട് 5:45 ന് ബൈബിൾ ക്ലാസ്സ്
‘മിശിഹയുടെ മഹത്വ പ്രത്യക്ഷത’ എന്ന വിഷയത്തെ ആസ്പദമാക്കി സഭയുടെ ശുശ്രൂഷകർ പ്രസംഗിക്കും.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9:30 ന് ഉപവാസ പ്രാർത്ഥനയും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.