ദോഹ എ.ജി സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ സജി കടവൂർ ചുമതലയേറ്റു

ദോഹ: ദോഹ എ.ജി സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ സജി കടവൂർ ചുമതലയേറ്റു. കടവൂർ എ.ജി സഭയുടെ ആദ്യകാല പ്രവർത്തകനും തുടർമാനമായി ഇരുപത്തിനാല് വർഷം ആ സഭയുടെ ശുശ്രൂഷകനായിരുന്നു. വാളകം സ്വദേശിയാണ്. ഭാര്യ: സിസ്റ്റർ പ്രിൻസി; മക്കൾ: നോയില, അലൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.