സൂരജ് വാഴമുട്ടത്തിനായ് പ്രാർത്ഥിക്കുക

തിരുവല്ല: അനുഗ്രഹീത സംഗീതഞജനും നിരവധി ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ചിട്ടുമുള്ള സൂരജ് വാഴമുട്ടം കഴിഞ്ഞ ദിവസം തിരുവല്ലയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ നട്ടെല്ലിന് സാരമായ പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രിയ സഹോദരന്റെ പരിപൂർണ്ണ വിടുതലിനായി ദൈവജനം പ്രാർത്ഥിച്ചാലും.

post watermark60x60

-ADVERTISEMENT-

You might also like