അടിയന്തിര പ്രാർത്ഥയ്ക്ക്

  • കോഴിക്കോട്: ഐ.പി.സി കോഴിക്കോട് സെൻറർ പാസ്റ്റർ ബാബു എബ്രഹാമിന്റെ ഭാര്യ മുകളിലെ നിലയിൽ നിന്ന് തലകറങ്ങി വീണ് തലയിൽ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു ദൈവമക്കളുടെ പ്രാർത്ഥനയെ ചോദിക്കുന്നു.
  • കണ്ണുർ: കരുവൻഞ്ചാലിലുള്ള സച്ചിൻ എന്ന സഹോദരൻ രാവിലെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് തലയിലൂടെ കമ്പി തുളഞ്ഞ് കയറി ഇപ്പോൾ കണ്ണുർ മിംസ് ആശുപത്രിയിൽ സർജറിക്ക് കയറ്റിയിരിക്കുന്ന തലച്ചോറിന് പരിക്ക് ഉണ്ടെന്നാണ് അറിഞ്ഞത്. ദൈവമക്കളുടെ പ്രാർത്ഥനയെ ചോദിക്കുന്നു.
-ADVERTISEMENT-

-ADVERTISEMENT-

You might also like