അസംബ്ലി ഓഫ് ഗോഡ് ചർച്ച് ബഹ്‌റൈൻ ഒരുക്കുന്ന ഫാമിലി സെമിനാർ 2019

മനാമ:ബഹ്‌റൈൻ അസംബ്ലി ഓഫ് ഗോഡ് ചർച്ച് ഒരുക്കുന്ന ഫാമിലി സെമിനാർ ജൂൺ 6 -ന് രാവിലെ 09:30 മുതൽ വൈകിട്ടു 04:30 വരെ എ ജി ചർച്ച് വില്ല സഹിയയിൽ വച്ചു നടത്തപ്പെടുന്നു.പ്രശസ്ത കൗൺസിലിംഗ് വിദഗ്ദ്ധർ, റവ.ഡോ.ഐസക്ക് വി മാത്യു (അസിസ്റ്റന്റ്. സൂപ്രണ്ടന്റ് എജി MDC) അവറുകൾ & ഡോ. ജെസ്സി ജയ്സൺ , Ph.D. (Director of Research & Advancement, New India Bible Seminary) അന്നേ ദിവസം ക്ലാസുകൾ നയിക്കുന്നു.സഭാവ്യത്യാസം ഇല്ലാതെ ഏവരേയും സെമിനാറിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.