റവ.ഡോ.വി.റ്റി ഏബ്രഹാം വീണ്ടും മലബാർ ഡിസ്ട്രിക്ട് അമരത്തേക്ക്…

കോഴിക്കോട് :റവ.ഡോ.വി.റ്റി ഏബ്രഹാം വീണ്ടും മലബാർ ഡിസ്ട്രിക്ട് സുപ്രണ്ടന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് സഭ ആസ്ഥാനത്ത് കൂടിയ ഡിസ്റ്റിക് കോൺഫ്രൻസിൽ മറ്റ് അംഗങ്ങളേയും തെരഞ്ഞെടുത്തു.
അസ്സി. സൂപ്രണ്ട് VC ഏബ്രഹാം, സെക്രട്ടറി കെ.യു പീറ്റർ, ട്രഷറാർ Dr.വി.ജെ സാമുവേൽ, കമ്മറ്റി അംഗം, ഹെൻസ്വൽ ജോസഫ് എന്നിവർ ചുമതലയേറ്റു.

-ADVERTISEMENT-

-ADVERTISEMENT-

You might also like