സുവിശേഷ വിരോധികളുടെ ആക്രമണം: റ്റി.പി.എം ബിക്കാനീർ കൺവൻഷൻ തടസപ്പെടുത്തി

രാജസ്ഥാൻ/ബിക്കാനീർ: ദി പെന്തെക്കോസ്ത് മിഷൻ ബിക്കാനീർ കൺവൻഷന്റെ സമാപന ദിവസമായ ഇന്ന് നടന്ന സംയുക്ത സഭായോഗത്തിൽ സുവിശേഷ വിരോധികൾ യോഗം തടസപ്പെടുത്തി. സഭ ശുശ്രൂഷകനായ ബ്രദർ ദേവദാസിനെ മർദിച്ചു. സുവിശേഷ വിരോധികൾ വേദപുസ്തകങ്ങളും പാട്ട് പുസ്തകങ്ങളും നശിപ്പിച്ചു. പിന്നീട് എത്തിയ രാജസ്ഥാൻ പോലീസ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഘപരിവാറുമായി ബന്ധമുള്ള സംഘടനയാണ് ആക്രമണത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു.
ദൈവമക്കൾ ഭാരതത്തിലെ സുവിശേഷ പ്രവര്‍ത്തനങ്ങൾക്കായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like