ഹന്ന സജിക്ക് SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+

അടൂർ : ഐ.പി.സി ബേർശേബാ , മാങ്ങാട് (അടൂർ ഈസ്റ്റ് സെന്റർ) സഭയുടെ ശ്രുശ്രുഷകൻ പാസ്‌റ്റർ സജി സി. ഡാനിയേലിന്റെ മകൾ ഹന്നാ സജിക്ക് സംസ്ഥാന എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. ഐ.പി.സി അടൂർ ഈസ്റ്റ് സെന്ററിലെ മറ്റൊരു സഭയിലെ ശ്രുശ്രുഷകനായ പാസ്‌റ്റർ ഡാനിയേൽ ചെറിയാന്റെ കൊച്ചുമകളുമാണ് പ്രിയ ഹന്ന.
ഹന്ന സൺഡേ സ്കൂളിലും പി.വൈ.പി.എ യിലും സജീവ അംഗവും താലന്തു പരിശോധനയിൽ സംസ്ഥാന തലത്തിൽ ജേതാവുമാണ്. പറക്കോട് അമൃത ഗേൾസ്‌ ഹൈസ്ക്കൂൾ വിദ്യാർഥിനിയായിരുന്നു.
മാതാവ്: നീതി സജി
സഹോദരങ്ങൾ : ആശേർ & ആരോൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like