ICPF വയനാട് ഡിസ്ട്രിക്ട് ക്യാമ്പ് ഇന്ന് മുതൽ
വയനാട് : ICPF വയനാട് ഡിസ്ട്രിക്ട് ക്യാമ്പ് മാനന്തവാടിയിൽ ഉള്ള മോറിയമല ക്യാമ്പ് സെന്ററിൽ വച്ച് ഇന്ന് മേയ് 05ന് 4 മണിക്ക് തുടക്കം കുറിക്കും. ഈ കാമ്പ് മേയ് 07 ചൊവ്വ 1 മണിയോടുകൂടെ അവസാനിക്കും. ഇവാഞ്ചലിസ്റ്റ് ഉമ്മൻ പി ക്ലമന്റ്സൺ, ഇവാഞ്ചലിസ്റ്റ് അജി മർക്കോസ്, ഇവാഞ്ചലിസ്റ്റ് ജോസ് മാത്യു, ഇവാഞ്ചലിസ്റ്റ് ആൻസൻ ഏലിയാസ്, ഇവാഞ്ചലിസ്റ്റ് മനോജ് കെ. ടി, പാസ്റ്റർ പി. എം. ബാബു തുടങ്ങിയവർ ക്ലാസുകൾ നയിക്കുകയും, ഷാജി ലൂക്കോസ്, വെസ്‌ലി സാം, ലീനോസ് മാത്യു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുകയും ചെയ്യും.

- Advertisement -
