ബസ് ട്രക്കുമായിടിച്ച്‌ ഏഴ് മരണം

ല​ക്നൗ: ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ ഏ​ഴു​പേ​ര്‍ മ​രി​ച്ചു. അപകടത്തില്‍ 34 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​യി​ന്‍​പു​രി​യി​ലാണ് അപകടം നടന്നത്. ആ​ഗ്ര- ല​ക്നോ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം ഉണ്ടായത്.

അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പ​രി​ക്കേ​റ്റ​വ​രി​ല്‍ ചി​ല​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like