ഐ.പി.സി ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്‌ട്രിക്‌ട് സംയുക്ത ആരാധന

 

ഐ.പി.സി ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്റ്റിന്റെ സംയുക്ത ആരാധന മാർച്ച്‌ മാസം 24 ഞായറാഴ്ച (നാളെ ) നോയിഡ ‘O’ ബ്ലോക്ക്‌ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് രാവിലെ 9.30 മുതൽ നടക്കുന്നതാണ്. പ്രസ്തുത യോഗത്തിൽ പാസ്റ്റർ കെ ജോയ് ( ഐ പി സി ഡൽഹി സ്റ്റേറ്റ് പേട്രൺ) വചനം ശുശ്രൂഷിക്കുന്നതായിരിക്കും.
രാവിലെ 9:30ന് ആരംഭിക്കുന്ന മീറ്റിംഗ് 1മണിയോട് കൂടെ അവസാനിക്കും.
ഈ ആരാധനയിൽ സംബന്ധിക്കുവാൻ
പാസ്റ്റർ ഫിലിപ്പ് എബ്രഹാം 9810572948 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.