വേങ്ങൂർ സെന്റർ പി.വൈ.പി.എയുടെ ബൈബിൾ ക്വിസ്

വേങ്ങൂർ: സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ആർക്കായിയോസ് 2019 എന്ന പേരിൽ ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയിൽ മെയ്‌ 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ ബൈബിൾ ക്വിസ് മത്സരം നടത്തും.

ഉല്പത്തി, ദാനിയേൽ, യോഹന്നാൻ സുവിശേഷം എന്നീ വേദപുസ്തക ഭാഗങ്ങളിൽ നിന്നുമാണ് ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
അപേക്ഷിക്കേണ്ട അവസാന തിയതി, ഏപ്രിൽ 29ന്. രജി. ഫീസ് 200 രൂപയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.