യൂണിവേഴ്സിറ്റി ഗോൾഡ് മെഡലിന്റെ തിളക്കത്തിൽ ബത്സാ ലിസാ ജോൺസൺ

പാസ്റ്റർ ബിജൊ വി കുര്യൻ

ഹൈദ്രബാദ്: രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ഡോക്ടർ ഓഫ് ഫാർമസി കോഴ്സിൽ തുടർച്ചയായ അഞ്ചാം തവണയും ഒന്നാം റാങ്ക് കരസ്ഥമാക്കി ബത്സാ ലിസാ ജോൺസൺ പെന്തക്കോസ്ത് സമൂഹത്തിന് അഭിമാനമായി. 2012 മുതൽ 2018 വരെ ഭാരതി കോളേജ് ഓഫ് ഫാർമസി കർണാടകയിൽ വിദ്യാർത്ഥിനിയായിരുന്ന ബത് സാ പുലിയൂർ എജി സഭാംഗവും പഴവൂർ വീട്ടിൽ ജോൺസൺ ലിസി ദമ്പതികളുടെ രണ്ടാമത്തെ മകളും ആണ്. ഇപ്പോൾ ഹൈദരാബാദിൽ ജോലി ചെയ്യുന്നതോടൊപ്പം ബാലനഗർ രെഹോബോത്ത് ചർച്ച് ഓഫ് ഗോഡിലെ സജീവ അംഗവുമാണ്. ബത്സക്ക് ക്രൈസ്തവ എഴുത്തുപുരയുടെ ആസംസകൾ!

-ADVERTISEMENT-

-ADVERTISEMENT-

You might also like