സെലസ്റ്റിയൽ സിങ്ങേഴ്സ് ഒരുക്കുന്ന ക്രിസ്മസ് സംഗീത സായാഹ്നം നാളെ മണർകാട് നടക്കുന്നു

 

മണർകാട്: സെലസ്റ്റിയൽ സിങ്ങേഴ്സിന്റെ അഭിമുഖ്യത്തിലുള്ള ക്രിസ്മസ് സംഗീത സായാഹനം ഡിസംബർ 22 ശനിയാഴ്ച വൈകുന്നേരം 6 മുതൽ മണർകാട് പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കും. പ്രശസ്ത ഗായകരായ ബിനോയ് ചാക്കോ, ജയ്സൺ സോളമൻ, ഷെല്ലി കുര്യൻ, ബ്രൗൺ തോമസ്, ശ്രേയ അന്ന ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിക്കും. ജോർജ് കോശി മൈലപ്ര ക്രിസ്മസ് സന്ദേശം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.