കഞ്ഞിക്കുഴി ഐ.പി.സി.ഫിലഡൽഫിയ മുട്ടമ്പലം കൺവൻഷൻ

വാർത്ത : കൊച്ചുമോൻ തോപ്പിൽ

കഞ്ഞിക്കുഴി: ഐ.പി.സി. ഫിലഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ 2018 ഡിസംബർ 28 മുതൽ 30 വരെ മുട്ടമ്പലത്ത് കൺവൻഷൻ നടത്തപ്പെടുന്നു. മടുക്കാനി ദേവലോകം റോഡിൽ മുട്ടമ്പലം NGO ക്വാർട്ടേഴ്സിന് സമീപം പന്നയ്ക്കൽ പുരയിടത്തിൽ വൈകിട്ട് 6:30 മുതൽ 9 മണി വരെ നടത്തപ്പെടുന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ വി.പി.ഫിലിപ്പ് കോട്ടയം, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ സാജൻ ജോയി ബാംഗ്ളൂർ എന്നിവർ പ്രസംഗിക്കുന്നു. ബ്രദർ സ്റ്റാൻലി ഏബ്രഹാം (ലിവിംഗ് മ്യൂസിക്ക് റാന്നി) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.