മീററ്റിൽ എ.ജിയുടെ യോഗത്തിൽ ബജരംഗദൾ ആക്രമണം

മീററ്റ്: ഉത്തരപ്രദേശിലെ മീററ്റിൽ ഏ.ജി സഭയുടെ സെക്ഷൻ മീറ്ററിംഗ്‌ നടന്നുകൊണ്ടിക്കെ ബജരംഗദൾ പ്രവർത്തകർ യോഗത്തിലേക്ക് ഇടിച്ചുകയറി ആക്രമണം നടത്തി. ഏഴു ദൈവദാസന്മാർ ഇപ്പോൾ കള്ളക്കേസിൽ കുടുങ്ങി പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നു. അവരുടെ വിടുതലിനായി ദൈവമക്കളുടെ പ്രാത്ഥന ആവശ്യപ്പടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.