ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ ഹിന്ദി പാഠപുസ്തകങ്ങൾ പുറത്തിറങ്ങി

 

തിരുവല്ല: ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ മറ്റൊരു ചുവടുവെയ്പ്പായി ഹിന്ദി ഭാഷക്കാർക്കു വേണ്ടിയുള്ള പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി 1 മുതൽ 4 വരെ പാഠപുസ്തകങ്ങൾ ഇന്നു ജനറൽ കൺവൻഷനിലെ സഭാ യോഗത്തിൽ പ്രകാശനം ചെയ്തു. കേരളത്തിലെ പെന്തെക്കോസ്തു സഭകളിൽ തന്നെ ഈ മേഖലയിലെ ആദ്യ ചുവടുവെയ്പാണിത്. മറ്റൊരു സംരംഭമാണ് പ്രീ സ്കൂൾ 2 പുസ്തകം. LKG, UKG ക്ലാസുകളിലേക്ക് പ്രത്യേകം പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.