അത്യാസനനിലയിൽ ആയിരിക്കുന്ന പാസ്റ്റർ ജോൺ ഉമ്മനു വേണ്ടി പ്രാർത്ഥിക്കുക

ചണ്ഡിഗഡ്: ഐ.പി.സി ഹിമാചൽ പ്രദേശ് പ്രസിഡന്റ് പാസ്റ്റർ ജോൺ ഉമ്മനുവേണ്ടി പ്രാർത്ഥിക്കുക. ചില ദിവസങ്ങളായി ജ്വരത്താൽ ഭാരപ്പെടുകയായിരുന്ന ദൈവദാസൻ ഇപ്പോൾ അത്യാസന നിലയിൽ ആയിരിക്കുന്നു. ഓർമ്മ നഷ്ടപ്പെടുന്നതായും സംസാരിക്കുവാൻ കഴിയാതിരിക്കുന്നതായും അറിയിക്കുകയുണ്ടായി. വർഷങ്ങളായി വടക്കേ ഇന്ത്യയിൽ കർതൃശുശ്രൂഷയിൽ ആയിരുന്ന ദൈവദാസനായി പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.