വാഹനാപകടം; പാസ്റ്റർ സാം അഞ്ചലിനായി പ്രാർത്ഥിക്കുക

കുളത്തൂപ്പുഴ: പി.വൈ.പി.എ. കൊട്ടാരക്കര മേഖല സെക്രട്ടറിയും അനുഗ്രഹിത യുവ പ്രഭാഷകനുമായ പാസ്റ്റർ സാം അഞ്ചൽ ഇന്ന് വൈകിട്ടുണ്ടായ വാഹനാപകടത്തിൽ പെട്ട് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ ഭവനത്തിൽ വിശ്രമിക്കുന്ന പ്രീയ കർത്തൃദാസനെ ഓർത്തു പ്രാർത്ഥിക്കുക. താൻ സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ജീപ്പും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കൈയ്ക്ക് ഒടിവും കാലിനും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കുകളുണ്ട്.

-ADVERTISEMENT-

You might also like