കണ്ണൂരില്‍ റിസോര്‍ട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 50 പൊലീസുകാര്‍ക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് പഠന ക്യാമ്ബിനിടെ കെട്ടിടം തകര്‍ന്ന് വീണ് അപകടം. അപകടത്തില്‍ 50 പൊലീസുകാര്‍ക്ക് പരുക്ക്. നാല് പേരുടെ നില ഗുരുതരമാണ്. പ​​രുക്കേ​റ്റ ​പൊലീ​സു​കാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തോട്ടട കീഴുന്നപാറയില്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. സമേമളന ഹാളിന്റെ മേല്‍ക്കൂര ഒന്നാകെ തകര്‍ന്നു വീഴുകയായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.