ചെങ്ങന്നൂർ ഡിസ്ട്രിക്ട് Y. P. E യുടെ രണ്ടാം ഘട്ട പ്രളയ ദുരിതാശ്വസം വിതരണം ചെയ്തു

ചെങ്ങന്നൂർ:ചർച് ഓഫ് ഗോഡ് ചെങ്ങന്നൂർ ഡിസ്ട്രിക്ട് വൈ പി യുടെ രണ്ടാം ഘട്ട പ്രളയ ദുരിതാശ്വാസമായി ഡിസ്ട്രിക്ടിൽ പെട്ട 3 സഭകൾക്ക് 10000 രൂപ വീതം നൽകി.10/11/2018 ൽ വെൺമണി സഭയിൽ നടന്ന മാസയോഗത്തിൽ വെച്ച് ഡിസ്ട്രിക്ട് പാസ്റ്റർ Pr.ബാബു ചെറിയാൻ ഡിസ്ട്രിക്ടിൽ പെട്ട ബുധനൂർ, ഇടനാട്, കുറിച്ചിമുട്ടം എന്നീ സഭകൾക്ക് 10000 രൂപ വീതം ദുരിതാശ്വാസ സഹായമായി നൽകി. ഡിസ്ട്രിക്ട് സെക്രട്ടറി ബ്രദർ ജോസഫ് മറ്റതുകാല വൈ പി ഇ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ അശോക് മാത്യു ഡിസ്ട്രിക്ട് വൈ പി ഇ സെക്രട്ടറി ബ്രദർ ജസ്റ്റിൻ കെ തോമസ് ഡിസ്ട്രിക്ട് വൈ പി ഇ ചാരിറ്റി കോർഡിനേറ്റർ ബ്രദർ അബി ടോം എബ്രഹാം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like