ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് കൺവെൻഷൻ ഇന്ന് പൂനെയിൽ ആരംഭിക്കും

 

പൂനെ : ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് കൺവെൻഷൻ നവംബർ 8 മുതൽ 11 വരെ പുണെ കാലേവാദി ബാലാജി ലാൻസിൽ എല്ലാദിവസവും വൈകിട്ട് 6 :30 മുതൽ 9 :30 വരെ നടക്കും.

പാസ്റ്റർ കെ സി ജോൺ( ഐ പി സി ജനറൽ സെക്രട്ടറി ) പാസ്റ്റർ വത്സൻ എബ്രഹാം, പാസ്റ്റർ വി പി ഫിലിപ്പ് എന്നവർ പ്രഭാഷണം നടത്തും.

വ്യാഴാഴ്ച പൊതുയോഗം,
വെള്ളി മധ്യസ്ഥാ പ്രാർത്ഥന ബൈബിൾ ക്ലാസ്, മിഷനറി മീറ്റിംഗ്.
ശനി മധ്യസ്ഥാ പ്രാർത്ഥന, ബൈബിൾ ക്ലാസ്, മിഷനറി മീറ്റിംഗ്,സ്റ്റേറ്റ് പി വൈ പി എ , സൺ‌ഡേ സ്കൂൾ പൊതുയോഗം എന്നിവയും ഞായർ സംയുക്ത ആരാധനയോടുകൂടി കൺവെൻഷൻ സമാപിക്കും. സജി സാമുവേൽ ആൻഡ് ടീം ഗാന ശുശ്രൂഷ നിർവഹിക്കും.

പാസ്റ്റർ പി ജോയി ( സ്റ്റേറ്റ് പ്രസിഡന്റ്) ,
പാസ്റ്റർ കെ എ മാത്യു ( സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.