അഞ്ജലി പോളിന്റെ സഹോദരൻ ജിനുവും സ്നാനമേറ്റു

പന്തളം: സുപ്രസിദ്ധ സുവിശേഷകയും ഈ കഴിഞ്ഞ ഓഗസ്റ്റിൽ തമിഴ്നാട്ടിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നിത്യത്തിൽ ചേർക്കപ്പെട്ടതുമായ കർത്തൃദാസി അന്ത്ജലി പോളിന്റെ സഹോദരൻ ജിനു വർഗീസ് യേശുക്രിസ്തുവിനെ ജലത്തിൽ സാക്ഷീകരിച്ചു. കഴിഞ്ഞ ദിവസം അവരുടെ പിതാവും സ്നാനം ഏറ്റിരുന്നു. അന്ന് അത് വലിയ വർത്തയായതുമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like