താലന്ത് പരിശോധന തീയതിയിൽ മാറ്റം

കോട്ടയം: കോട്ടയം നോർത്ത് സെന്റർ പി വൈ പി എ താലന്ത് പരിശോധന 19.10.2018 വെള്ളി ആഴ്ച സീയോൻ ടാബർനാക്കിൽ സഭയിൽ നടക്കും..

Download Our Android App | iOS App

റാന്നി: റാന്നി ഈസ്റ്റ് സെന്റർ പി വൈ പി എ താലന്ത് പരിശോധന 19.10.2018 വെള്ളിയാഴ്ച റാന്നി ബഥേൽ ടൗൺ സഭയിൽ നടക്കും..

post watermark60x60

18നു ഹർത്താൽ ആയതിനാൽ ആണ്.തീയതി മാറ്റിയത്…

-ADVERTISEMENT-

You might also like
Comments
Loading...