ഐ.പി.സി യു.എ.ഇ റീജിയൻ സോദരി സമാജം മീറ്റിംഗ്

ഷാർജ: ഐ.പി.സി യു.എ.ഇ റീജിയൻ സോദരി സമാജത്തിന്റെ ഒരു പ്രേത്യേക മീറ്റിംഗ്, ഒക്ടോബർ 13ന് രാവിലെ 10 മണി മുതൽ 1 മണി വരെ, ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. കേരള സ്റ്റേറ്റ് സോദരി സമാജം ജോയിന്റ് സെക്രട്ടറി ഒമേഗ സുനിൽ മുഖ്യ സന്ദേശം നൽകും. റീജിയൻ ഭാരവാഹികളായ മേഴ്സി വിൽസൺ, എൽസി രാജൻ, ബീനാ വർഗീസ്, ഗ്ളോറി ജിനു, ബെൻസി റെജി, സൂസ്സൻ വർഗീസ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like