ദോഹ ന്യൂ ഗ്രേസ് ഫെല്ലോഷിപ് സഭയിൽ ത്രിദിന യോഗങ്ങൾ

ദോഹ: ന്യൂ ഗ്രേസ് ഫെല്ലോഷിപ് സഭയിൽ 2018 ഒക്ടോബർ 20 ,21 ,22 ദിവസങ്ങളിൽ ത്രിദിന യോഗങ്ങൾ നടത്തപ്പെടുന്നു.ഇവാഞ്ചലിസ്റ് കെ എൻ രാജൻ മുഖ്യ പ്രസംഗകൻ ആയിരിക്കും. അബുഹമൂറിലെ ഐഡിസിസി ബിൽഡിംഗ് # 3 യിൽ വച്ച് വൈകുംനേരം 7 .30 മുതൽ 9 .30 വരെ ആയിരിക്കും യോഗങ്ങൾ നടത്തപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ അരുൺ കുമാറിനെ 5018 3027 / 5581 1789 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.