സർവകാല റെക്കോർഡിലേക്ക് ഡീസൽ വില; 80 രൂപ കടന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 12 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 80 രൂപ 36 പൈസയായി.

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 85.78 രൂപയാണ്. ഡീസലിന് 79 രൂപ 11 പൈസയാണ് വില. കോഴിക്കോട്ട് പെട്രോള്‍ വില ലിറ്ററിന് 86.03 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 79 രൂപ 37 പൈസയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like