ഗുഡ് വിഷൻ മിനിസ്ട്രിസ് – ഹാമിൽട്ടൺ ഇൻറ്റർ ചർച്ഛ് ടാലെന്റ്റ് ടെസ്റ്റിന് അനുഗ്രഹീത സമാപ്തി

ഹാമിൽട്ടൺ (കാനഡ) : ഹാമിൽട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുഡ് വിഷൻ മിനിസ്ട്രിസ് നേതൃത്വം നൽകുന്ന ഇൻറ്റർ ചർച്ഛ് ടാലെന്റ്റ്
ടെസ്റ്റിന് അനുഗ്രഹീത സമാപ്തി.

post watermark60x60

സെപ്റ്റംബർ 29 നു രാവിലെ 9 .30 മുതൽ വൈകുന്നേരം 5.30 വരെ Calvin Christian School ല്‍ വെച്ച് നടത്തപ്പെട്ട ടാലെന്റ്റ് ടെസ്‌റ്റിൽ
ഒണ്ടാറിയോയിലെ 13 സഭകളിൽ നിന്ന് നിരവധിപേർ പങ്കെടുത്തു.
Grace Valley Gospel church ഒന്നാം സ്ഥാനവും Philadelphia Fellowship Church,
Niagara Prayer Centre 2,3 സ്ഥാനങ്ങൾ നേടി മുൻനിരയിൽ എത്തി.

Download Our Android App | iOS App

Sub juniors(5-9), Juniors (10-14), Intermediates(15-19) Young Adults (20-29) Adults (30-54) Seniors(55& above) തുടങ്ങിയ വ്യത്യസ്ത ഗ്രൂപ്പുകളിലായി സംഗീതം,ഗ്രൂപ്പ് സോങ്,പ്രസംഗം ബൈബിൾ ക്വിസ്, ബൈബിൾ റഫറൻസ് തുടങ്ങിയവയായിരുന്നു മത്സരങ്ങൾ

ഹാമിൽട്ടൺ മലയാളീ ക്രിസ്ത്യൻ അസംബ്ലി സീനിയർ പാസ്റ്റർ എബ്രഹാം തോമസ് ചീങ്കയിൽ നേതൃത്വം നൽകി .

-ADVERTISEMENT-

You might also like