8 – മത് ലാഗോസ് കൺവൻഷൻ നാളെ മുതൽ

ലാഗോസ്: ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ നൈജീരിയയുടെ നേത്യത്വത്തിൽ നടത്തപ്പെടുന്ന 8 – മത് ലാഗോസ് കൺവൻഷന് നാളെ തുടക്കം. സെപ്റ്റംബർ 29 ശനിയാഴ്ച മുതൽ ഒക്ടോബർ 1 തിങ്കൾ വരെ ഷെപ്പേർഡ് ഹിൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ വച്ചാണ് കൺവൻഷൻ നടക്കുന്നത്. അനും ഗ്രഹിത ദൈവവചന പ്രഭാഷകനും ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്നതുമായ പാസ്റ്റർ റ്റിനു ജോർജ് ദൈവവചനം ശുശ്രൂഷിക്കും.ഐ.സി.സി കൺവൻഷൻ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കോ-ഓർഡിനേറ്റർ ബ്രദർ.സന്തോഷ് ഏബ്രഹാം അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.