ഡൽഹി പി.എം.ജി ചർച്ചിന്റെ യൂത്ത് സെമിനാർ

ഡൽഹി: ഡൽഹി സ്റ്റേറ്റ് പെന്തകോസ്തു മാറാനാഥ ഗോസ്പൽ (PMG) ചർച്ചിന്റെ യുവജനവിഭാഗമായ പി എം ജി യൂത്ത് സംഘടിപ്പിക്കുന്ന സെമിനാർ ഒക്ടോബർ രണ്ടാം തീയതി ( 02 -10- 2018 ) രാവിലെ 9 മണി മുതൽ ദീപാലയ സ്ക്കൂൾ, കാൽക്കാജിയിൽ (DEEPALAYA SCHOOL, A14, KALKAJI EXTENSION, GOVINDPURI, NEWDLHI) വച്ച് നടത്തപ്പെടുന്നു.
PRACTICAL CHRISTIAN LIFE എന്ന വിഷയത്തെ ആസ്പതമാക്കി ഡോക്ടർ എബി പി മാത്യു ബിഹാർ ക്ലാസ്സുകൾ നയിക്കും.
Download Our Android App | iOS App
കൂടുതൽ വിവരങ്ങൾക്ക്:
ബ്രദർ ജോം ജോസ് (ഫോൺ 9811610621, 9560710323)