ദുരിതബാധിതർക്കായി ക്രൈസ്തവ എഴുത്തുപുര കർണ്ണാടക സ്റ്റേറ്റ് അവശ്യ വസ്തുക്കൾ ശേഖരിക്കുന്നു

ബെംഗളൂരു: കേരളത്തിൽ മഴക്കേടുതിയിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി അവശ്യ സാധനങ്ങൾ ബാംഗ്ലൂരിൽ ക്രൈസ്തവ എഴുത്തുപുര ബാംഗ്ലൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്നു.
പുതിയ വസ്ത്രങ്ങൾ, ആഹാര സാധനങ്ങൾ, ടോയ്‌ലറ്ററി ഐറ്റംസ്, കൊച്ചു കുട്ടികൾക്കുള്ള ആഹാര സാധനങ്ങൾ, കുടിവെള്ളം തുടങ്ങിയവ ശേഖരിക്കും. ആഗസ്റ് 25ന് മുൻപ് നിങ്ങളുടെ സാധങ്ങൾ ഏൽപ്പിക്കേണ്ടതാണ്.

post watermark60x60

താഴെ പറയുന്ന സാധനങ്ങൾ നൽകി വ്യക്തിപരമായോ, സഭയായോ നിങ്ങൾക്ക് ഈ ഉദ്യമത്തിൽ ഞങ്ങളോടൊപ്പം കൈകോർക്കാം:

~ഉപയോഗപ്രദമായവസ്ത്രങ്ങൾ

Download Our Android App | iOS App

~ പുതപ്പുകൾ
~ ടോർച്ചുകൾ
~ കേടാകാതെ ചില ദിവസങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ആഹാര സാധനങ്ങൾ
~ മരുന്നുകൾ
~ കൊച്ചു കുട്ടികൾക്കുള്ള ആഹാരങ്ങൾ വസ്ത്രങ്ങൾ
~ കുടിവെള്ളം

കൂടുതൽ വിവരങ്ങൾക്ക് കൊത്തന്നൂരിലുള്ള ക്രൈസ്തവ എഴുത്തുപുര ഓഫീസുമായി ബന്ധപ്പെടുക: +91 98807 94935, +91 94 49 711840

-ADVERTISEMENT-

You might also like