കോട്ടയം നോർത്ത് സൗത്ത് സെന്ററുകളുടെ സംയുക്ത മാസിയോഗം ഓഗസ്റ്റ് 15 ന് കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ

കോട്ടയം: ഐ.പി.സി. കോട്ടയം നോർത്ത്,സൗത്ത് എന്നീ സെൻററുകളുടെ കോഡിനേഷൻ മാസയോഗം ഓഗസ്റ്റ് 15 ന് രാവിലെ 9:30 മുതൽ കോട്ടയം ഐപിസി തീയോളജിക്കൽ സെമിനാരിയിൽ നടക്കും. പാസ്റ്റർ ഫിലിപ്പ് പി തോമസ് മുഖ്യ സന്ദേശം നല്കും. പാസ്റ്റർമാരായ കെ.ഇ.തോമസ്, സണ്ണി ജോർജ്, കെ ജെ എം തരകൻ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.