രോഹിണി ന്യൂ ടെസ്റ്റ്മെന്റ്  ഫെല്ലോഷിപ്പ് ചർച്ച് ഒരുക്കുന്ന “ഫെസ്റ്റിവൽ ഓഫ് ഹാർവെസ്റ്റ് “

രോഹിണി ന്യൂ ടെസ്റ്മെന്റ് ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 17, 18, 19 തീയതികളിൽ എം  സി  ഡി  കമ്മ്യൂണിറ്റി സെന്റർ ഡൽഹി രിതാലയിൽ വെച്ച് ഫെസ്റ്റിവൽ ഓഫ് ഹാർവെസ്റ് നടത്തപ്പെടുന്നു.

പാസ്റ്റർ ബാബു ചെറിയാൻ,  പാസ്റ്റർ ഷാജൻ ജോർജ്,  പാസ്റ്റർ സോളമൻ കിങ്‌സ് എന്നിവർ വചനത്തിൽ നിന്നു സംസാരിക്കുന്നു.

17, 18 തീയതികളിൽ രാവിലെ 10 am to 12:30 pm വരെ പാസ്റ്റർസ് ആൻഡ് ലീഡേഴ്സ് സെമിനാനിനു  പാസറ്റർ ബാബു ചെറിയാനും പാസ്റ്റർ സോളമൻ കിങ്‌സും നേതൃത്വം വഹിക്കുന്നതാണ്.

അനുഗ്രഹീത വർഷിപ്പ്  ലീഡർ  സിസ്റ്റർ പെർസിസ് ജോൺ ആൻഡ് ടീം ഗാന ശുശ്രുഷക്ക് നേതൃത്വം വഹിക്കുന്നു.

പാസ്റ്റർ ജോജി വർഗീസ്‌ ( NTFC) പാസ്റ്റർ ബ്ലെസ്സൺ എബ്രഹാം ( PTL)പാസ്റ്റർ ലിബീഷ് എബ്രഹാം ( നാഷണൽ പ്രയർ ടീം ബാംഗ്ലൂർ )എന്നിവർ മീറ്റിംഗിന് നേതൃത്വം വഹിക്കുന്നു.

Contact :8826027255,9483571903,9999201350
Email:ntfcnorthindia@gmail.Com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.