അടിയന്തര പ്രാർത്ഥനയ്ക്ക്

ബെം​ഗളൂരു: ബിയോണ്ട് ബാര്യേഴ്സ് എന്ന സംഘടനയുടെ സി.ഇ.ഒ.യും. യൗവനക്കാരുടെ ഇടയിൽ ശക്തമായി മിനിസ്ട്രി ചെയ്യുന്ന സുവിശേഷകനുമായ ജോർജ് എബനേസർ ഇന്ന് രാവിലെ തനിക്കുണ്ടായ ശാരീരിക അസ്വസ്ഥതയുടെ ഫലമായി തന്റെ ഇടതു വശം തളർന്നുപോയി എന്നറിയുവാൻ കഴിയുന്നു ദൈവത്തിന്റെ അത്ഭുത വിടുതൽ നടക്കേണ്ടതിനു ദൈവമക്കൾ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

post watermark60x60

-ADVERTISEMENT-

You might also like