ഐ സി പി എഫ് യുവജന ക്യാമ്പ് കുവൈറ്റിൽ 

കുവൈറ്റ്: ഐ സി പി എഫ് കുവൈറ്റ് ചാപ്റ്റർന്‍റെ നേതൃത്വത്തിൽ 
യുവജനങ്ങൾക്കായി ക്യാമ്പ് നടത്തപ്പെടുന്നു. 

“i Follow” എന്ന തീം അടിസ്ഥാനമാക്കി ബ്രദർ സുജിൻ  എബ്രഹാം, പാസ്റ്റർ അനിസൺ ഏലിയാസ് എന്നിവർ നയിക്കുന്ന 
ഈ ക്യാമ്പ് NECK പെർമിസെസിൽ വെച്ച് ഓഗസ്റ്റ് 21, 22 തിയ്യതികളിലായി രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെയുള്ള
സമയത്തു നടക്കും. രജിസ്റ്ററേഷൻ ഫീസ് 2 KD/- ആണ് . 

വാഹന ക്രമീകരണത്തിനായി ബന്ധത്തപെടുക: 

സാൽമിയ : 99938455/ 66047671/ 60650722
അബ്ബാസിയ/ഫർവാനിയ / കെയ്‌താൻ: 96970718 / 67033013/ 50579733
ഫാഹീല്‍ / മംഗഫ് / അബു-ഹാലിഫാ : 69018318

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.