ചെറുചിന്ത:നമ്മുടെ ദൈവം എത്ര നല്ലവൻ ആണ് | ജിൻസ് കെ മാത്യു

നമ്മുടെ ദൈവം എത്ര നല്ലവൻ ആണ്, ഒരു ദിവസവും കൂടെ ഈ ഭൂമിയിൽ ജീവിക്കുവാൻ നമ്മെ സഹായിച്ച ദൈവത്തിനു പകരം വെക്കുവാൻ ദൈവം നമുക്കുതന്ന ഈ ചെറിയ ജീവിതം അല്ലാത വേറെ ഒന്നും തന്നെ ഇല്ല

139:2-5 സങ്കീർത്തനതിൽ ഇങ്ങനെ പറയുന്നു യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു;
ഞാന്‍ ഇരിക്കുന്നതും എഴുന്നേലക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.
യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേല്‍ ഇല്ല.

ദൈവം നമുക്ക് തരുന്ന സമ്പത്തിലും ദാരിദ്ര്യത്തിലും , സുഖത്തിലും ദുഖത്തിലും ,ആരോഗ്യത്തിലും,അനാരോഗ്യത്തിലും,നന്മയിലും,തിന്മയിലും ഒത്തിരി സന്തോഷിക്കതെയും അപ്പോൾ തന്നെ പിറു പിറുക്കാതെയും മറ്റുള്ളവര്ക്ക് നന്മ ചെയ്തു ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ !!!!! നാളത്തെ ദിവസം നമുക്ക് ഉള്ളതല്ല ഇയ്യോബിനെ മാനിച്ച ദൈവം നിന്നെയും മാനിക്കാൻ ശക്തൻ ആണ്

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.