പാലാ ഈസ്റ്റ് പി.വൈ.പി.എ യുടെ പ്രവർത്തനോദ്ഘാടനം ഐ.പി.സി പെനിയേൽ നെന്മേനിയിൽ വെച്ചു നടന്നു

നെന്മേനി: പാലാ ഈസ്റ്റ് പിവൈപിഎ യുടെ പ്രവർത്തനോദ്ഘാടനം ഐപിസി പെനിയേൽ നെന്മേനിയിൽ വെച്ചു നടന്നു. പാലാ ഈസ്റ്റ് പിവൈപിഎ പ്രസിഡന്റ്  ഇവ: ജിബിൻ ഫിലിപ്പ് അധ്യക്ഷനായിരുന്നു. പാലാ ഈസ്റ്റ് സീനിയർ മിനിസ്റ്റർ പാസ്റ്റർ പി.സി മാത്യു പ്രവർത്തനോദ്ഘാടനം നടത്തി. ഐപിസി കോട്ടയം മേഖല സെക്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി മുഖൃ സന്ദേശം നൽകി. പിവൈപിഎ കേരള സ്റ്റേറ്റ് ജോയിന്റ് സെക്ടറി ബ്രദർ സന്തോഷ് എം പിറ്റർ, പിവൈപിഎ കോട്ടയം മേഖല പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബി എന്നിവരും പങ്കെടുത്തു. പാലാ ഈസ്റ്റ് പി.വൈ.പി.എ സെക്ടറി ഇവ: എബിസൺ കെ.ജി സ്വാഗതവും ട്രഷ്റാർ ബ്രദർ വിനോദ് എ നന്ദിയും പറഞ്ഞു

-ADVERTISEMENT-

-ADVERTISEMENT-

You might also like