ദുരിത മേഖലയിൽ ഏ.ജി.എം.ഡി.സി സണ്ടേസ്കൂൾ ദുരിതാശ്വാസ സഹായം വിതരണം ചെയ്തു

ആലപ്പുഴ: മഴകെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഏ.ജി.എം.ഡി.സി സണ്ടേസ്കൂൾ ആലപ്പുഴ കാട്ടൂർ ഏ.ജി. ചർച്ചിൽ വച്ച് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. ഡിസ്ട്രിക്റ്റ് സെക്രട്ടി റവ. റ്റി.വി. പൗലോസ് ഉദ്ഘാടനം ചെയ്തു. സണ്ടേസ്കൂൾ ഡയറക്ടർ സുനിൽ പി. വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. പ്രസ്ബിറ്റേർമാരായ കുഞ്ഞുമോൻ, വി.വൈ. ജോസുകുട്ടി, മാത്യൂസ് കോശി, വിൽസൺ, സൺഡേസ്കൂൾ സെക്രട്ടറി ബാബു ജോയി, ട്രഷറർ ബിജു ഡാനിയേൽ എന്നിവർ നേതൃത്വം നൽകി. എകേദേശം 100 പേർക്ക് ഭക്ഷണ കിറ്റുകൾ നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like